സ്വീകരണം നൽകും

ചെങ്ങന്നൂർ: പുത്തൻ കാവ് മെത്രാപ്പോലീത്തൻ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥിയായിരുന്ന നവാഭിഷിക്തനായ മലങ്കര ഓർത്തഡോക്സ്​സഭയുടെ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ പീലക്സിനോസിന് ബുധനാഴ്ച . ഉച്ചക്ക് മൂന്നിന്​ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനം മെത്രാപ്പോലീത്തയുടെ അധ്യാപകനും മുൻ പ്രിൻസിപ്പലുമായ കെ.കെ. തോമസ് ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് പി.വി. ജോൺ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.