അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടപ്പള്ളി യൂനിറ്റ് സംഘടിപ്പിച്ച ജില്ല വൈസ് പ്രസിഡന്‍റ് പ്രതാപൻ സൂര്യലയം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുരേഷ് സീഗേറ്റ് അധ്യക്ഷത വഹിച്ചു. പി.പി. സുകേശൻ, എച്ച്. മുഹമ്മദ്കബീർ, ശശികുമാർ നടുവത്ര, ആനന്ദകൃഷ്ണൻ ചെട്ടിയർ, എം.ജി. മനേഷ്, എം.എസ്. മദനൻ, എസ്. വേണുഗോപാൽ, ബാജി കുമാരകോടി എന്നിവർ സംസാരിച്ചു. (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടപ്പള്ളി യൂനിറ്റ് സംഘടിപ്പിച്ച വ്യാപാര ദിനാഘോഷം ജില്ല വൈസ് പ്രസിഡന്‍റ് പ്രതാപൻ സൂര്യലയം ഉദ്ഘാടനം ചെയ്യുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.