മാന്നാർ: കോൺഗ്രസ് മാന്നാർ മണ്ഡലം കൺവെൻഷൻ കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഹരി കുട്ടംപേരൂർ അധ്യക്ഷതവഹിച്ചു. ജോജി ചെറിയാൻ, തോമസ് ചാക്കോ , രാധേഷ് കണ്ണന്നൂർ, അജിത് പഴവൂർ, സതീഷ് ശാന്തിനിവാസ്, കെ. ബാലസുന്ദരപ്പണിക്കർ, സാബു, അനിൽ മാന്തറ, വത്സല ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.