കറ്റാനം: കർഷകർക്ക് ആശ്വാസമായി ഭരണിക്കാവ് സർവിസ് സഹകരണ ബാങ്കിൽ സഞ്ചരിക്കുന്ന . സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ബാങ്കിന് വാഹനം അനുവദിച്ചത്. ശീതീകരണ സംവിധാനത്തോടുകൂടിയുള്ള കണ്ടെയ്നറാണ് പ്രത്യേകത. നിലവിൽ ബാങ്കിൻെറ മേൽനോട്ടത്തിൽ പച്ചക്കറി സംഭരണ വിൽപന കേന്ദ്രവും പഴം-പച്ചക്കറി മൂല്ല്യവർധിത ഉൽപന്ന നിർമാണകേന്ദ്രവും നിലവിൽ രണ്ടിടത്തായി പ്രവർത്തിക്കുന്നുണ്ട്. പുതിയ വാഹനംകൂടി എത്തുന്നതോടെ പ്രവർത്തനം കൂടുതൽ ഉർജിതമാക്കാനാണ് ലക്ഷ്യമെന്ന് പ്രസിഡന്‍റ് കോശി അലക്സും സെക്രട്ടറി കെ.എസ്. ജയപ്രകാശും പറഞ്ഞു. ചിത്രം: ഭരണിക്കാവ് സർവിസ് സഹകരണ ബാങ്കിൻെറ സഞ്ചരിക്കുന്ന കാർഷികോൽപന്ന സംഭരണവിപണന കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.