ഗാന്ധിദർശൻ സമിതി പ്രസംഗമത്സരം സംഘടിപ്പിക്കും

അമ്പലപ്പുഴ: ഗാന്ധിദർശൻ സമിതി നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തി‍ൻെറ 75ആം വാർഷികം പ്രമാണിച്ച് 13ന് ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ പുന്നപ്ര എം.ഇ.എസ് സ്കൂളിൽ വിദ്യാർഥികൾക്കായി പ്രസംഗമത്സരം നടത്തും. വിഷയം യു.പി വിഭാഗത്തിന്​ 'ഇന്ത്യൻ സ്വാതന്ത്ര്യസമരവും' ഹൈസ്ക്കൂൾ വിഭാഗത്തിന്​ 'സ്വാതന്ത്ര്യസമരവും മഹാത്മാഗാന്ധിയും' എന്നതാണ്​. ഫോൺ: 9633639107, 9846778508.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.