മാവേലിക്കര: മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് സമ്മേളനം കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും മുന്‍ എം.എല്‍.എയുമായ എം. മരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ. ഗോപന്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് കെ.ആര്‍. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. കല്ലുമല രാജന്‍, നൈനാന്‍ സി.കുറ്റിശ്ശേരില്‍, അനി വര്‍ഗീസ്, ലളിത രവീന്ദ്രനാഥ്, കുഞ്ഞുമോള്‍ രാജു, ബൈജു സി.മാവേലിക്കര, വര്‍ഗീസ് പോത്തന്‍, കെ. കേശവന്‍, കണ്ടിയൂര്‍ അജിത്, പഞ്ചവടി വേണു, എസ്.വൈ. ഷാജഹാന്‍, അനിത വീജന്‍, മാത്യു കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് സമ്മേളനം കെ.പി.സി.സി നിര്‍വാഹകസമിതി അംഗവും മുന്‍ എം.എല്‍.എയുമായ എം. മുരളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.