പഠനോപകരണ വിതരണം

ഹരിപ്പാട്: എ.ജി. ഫിലിപ്പോസിന്റെ സ്മരണാർഥം മകൻ സുനിൽ ഫിലിപ് ഏർപ്പെടുത്തിയ ഫൗണ്ടേഷൻ മുട്ടം പ്രൈമറി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രഫ. രാജു വർഗീസ് ഉദ്ഘാടനം ചെയ്തു. പഠന സാമഗ്രികളുടെ വിതരണോദ്ഘാടനം രാജേഷ് രാമകൃഷ്ണൻ നിർവഹിച്ചു. പ്രഫ. ബി. ഗിരിഷ്കുമാർ, പ്രധാനാധ്യാപിക എസ്. ഷീബ, സുജ സി.പണിക്കർ, ഒ. ശ്രീലത, സന്ധ്യ, സ്മീര, രമ്യ എന്നിവർ സംസാരിച്ചു. add പരിപാടി ഇന്ന്​ ​ വള്ളികുന്നം കാമ്പിശ്ശേരി അരീക്കര എൽ.പി.എസ്​: സി.പി.ഐ ചാരുംമൂട് മണ്ഡലം സമ്മേളനം -9.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.