ചെങ്ങന്നൂർ: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐ നടപടിക്കെതിരെ കെ.എസ്.യു നിയോജക മണ്ഡലം കമ്മിറ്റി എം.സി റോഡ് ഉപരോധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അൻസിൽ അസീസിന്റെ നേതൃതത്തിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ് ജില്ല നിർവാഹക സമിതി അംഗം അഡ്വ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.