വിദ്യാരംഗം കലാസാഹിത്യവേദി

മുളക്കുഴ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തനം കേരള ഫോക്​ലോർ അക്കാദമി ചെയർമാൻ ഒ.എസ്​​. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ആർ. മല്ലിക അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് രമണിക സന്തോഷ്, എം.ബി. ദിലീപ് കുമാർ കോട്ട, എൽ. ബിന്ദു, എം.എസ്​. രാജശ്രീ, കെ.എസ്. പ്രഭ, എസ്​. ശ്രീലതിക, ഡാലി മോൾ, ബിന്ദു പുത്തൻവിളയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.