മാന്നാർ: കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻതൂക്കം നൽകാനും ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ടി.വി. രത്നകുമാരി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്ഥിരം സമിതി ചെയർമാൻ സലിം പടിപ്പുരക്കൽ, മെംബർ സുജാത മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി കെ.പി. ബിജു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെ. ജ്യോതി, മാന്നാർ പൊലീസ് സബ് ഇൻസ്‌പെക്ടർ ബഷീറുദ്ദീൻ, അംഗൻവാടി, സ്കൂൾ, ഡി.സി.പി.യു പ്രതിനിധികൾ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.