അടിയന്തരാവസ്ഥാ വിരുദ്ധദിനാചരണം

ചെങ്ങന്നൂർ: ലോക് താന്ത്രിക് ജനതാദൾ ജില്ല കമ്മിറ്റി ശനിയാഴ്ച അടിയന്തരാവസ്ഥാവിരുദ്ധദിനം ജനാധിപത്യസംരക്ഷണദിനമായി ആചരിക്കും. നരസിംഹപുരം ഓഡിറ്റോറിയത്തിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചേരുന്ന സമ്മേളനം എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ ജി.ശശിധരപ്പണിക്കർ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.