മാന്നാർ: സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് 'ഞങ്ങളും കൃഷിയിലേക്ക്' മുദ്രാവാക്യവുമായി മാന്നാർ ടൗൺ ബ്രാഞ്ചിൽ പച്ചക്കറിവിത്ത് നടീലും വിതരണവും നടത്തി. പ്രവാസി ഫെഡറേഷൻ മണ്ഡലം പ്രസിഡന്‍റ് ഷാജി മലബാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം സുധീർ എലവൺസ്, ലോക്കൽ കമ്മിറ്റി അംഗം കവിത സുരേഷ്, ടൗൺ ബ്രാഞ്ച് സെക്രട്ടറി ഇക്ബാൽ അർച്ചന, സുധീർ മനോമ എന്നിവർ പങ്കെടുത്തു. സ്കോളർഷിപ് വിതരണം കറ്റാനം: മഹല്ല് സംരക്ഷണ സമിതിയുടെ സി.പി. യൂസഫ് റഷീദ് മൗലവി മെമ്മോറിയൽ മെറിറ്റ് സ്കോളർഷിപ് വിതരണം 26ന് മങ്ങാരം അറഫ പാലസിൽ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങ് എം.എസ്.എം കോളജ് പ്രിൻസിപ്പൽ ഡോ. എ. മുഹമ്മദ് താഹ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.