ആലപ്പുഴ: സൗത്ത് സെക്ഷൻ പരിധിയിൽ കൃഷ്ണ, പഴവീട്, സൂര്യ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയും തുമ്പപ്പറമ്പ്, എം.പി ട്രാൻസ്‌ഫോർമറുകളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് അഞ്ചുവരെയും കറുക -1 ട്രാൻസ്‌ഫോർറിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12വരെയും . തുറവൂർ: പട്ടണക്കാട് സെക്ഷനിൽ ഐ.ടി.സി, ഇല്ലത്ത്, ഇല്ലത്ത് നോർത്ത്, കോതകുളങ്ങര, മൂർത്തിക്കൽ, പൊന്നാംവെളി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ ഭാഗികമായി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.