പാർക്ക് നഗരസഭ ഏറ്റെടുക്കണം

കായംകുളം: ബോട്ട്ജെട്ടിയിലെ പാർക്ക് നഗരസഭ ഏറ്റെടുക്കണമെന്ന് ഇസ്കഫ് യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ ഡോ. എം.എച്ച്. രമേശ് കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. എച്ച്. സുനി, അഡ്വ. ഹാഷിം, അഡ്വ. കമൽ ഷാജഹാൻ, ഷിബി, ഹക്കീം പ്രതാംഗമൂട്​, സുനീർ, മുന്ന സലിം, ഹരി, നിസാം സാഗർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.