വൈദ്യുതി മുടങ്ങും

തുറവൂർ: കുത്തിയതോട് സെക്ഷന്​ കീഴിലെ എൻ.സി.സി ജങ്​ഷൻ, പാട്ടുകുളങ്ങര, പി.കെ റോഡ്, തഴുപ്പ് ജങ്​ഷൻ, നാളികാട്, തൈക്കാട്ടുശ്ശേരി ഫെറി എന്നീ സ്ഥലങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.