യോഗാ പരിശീലനം

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത്‌ പത്താം വാർഡ് 47, 45 നമ്പർ അംഗൻവാടികളുടെ നേതൃത്വത്തിൽ അമ്മമാർക്കും കുട്ടികൾക്കും സംഘടിപ്പിച്ചു. വാർഡ് മെംബർ അഡ്വ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രീത ശിവപ്രസാദ് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.