വാതിൽപടി സേവനം

വടുതല: അരൂക്കുറ്റി ഗ്രാമപഞ്ചായത്തിൽ വാതിൽപടി സേവനവുമായി ബന്ധപ്പെട്ട പരിശീലനം പ്രസിഡന്റ്‌ അഷറഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സനീറ ഹസൻ അധ്യക്ഷത വഹിച്ചു. ക്ലാസുകൾക്ക്​ തൃശൂർ കിലയിലെ ഉദ്യോഗസ്ഥരായ പി.കെ. രമണൻ, പി.ആർ. പ്രദീപ്കുമാർ, എം.ആർ. ശശാങ്കൻ എന്നിവർ നേതൃത്വം നൽകി. സ്ഥിരംസമിതി സമിതി ചെയർമാൻമാരായ ടി.കെ. മജീദ്, പി.എം. ഷാനവാസ്‌, അൻസില നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.