മാന്നാറിൽ ആധാർ മേള

മാന്നാർ: ഗ്രാമ പഞ്ചായത്തും വനിത ശിശുവികസനവകുപ്പും പോസ്റ്റൽ വകുപ്പും സംയുക്തമായി ആധാർ ക്യാമ്പ് സംഘടിപ്പിച്ചു. മാന്നാറിലെ 18 വാർഡിലെ അംഗൻവാടി പ്രവർത്തകർ മുഖേന ശേഖരിച്ച ആധാറില്ലാത്ത അഞ്ച്​ വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ആധാർ ലഭിക്കുന്നതിന്​ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രസിഡന്‍റ്​ ടി.വി. രത്‌നകുമാരി ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ സുനിൽ ശ്രദ്ധേയം അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.