പെരുമ്പളം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും വായന മാസാചരണവും സാഹിത്യകാരൻ ശ്രീകുമാർ ചേർത്തല ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി.ഡി. സജീവ് അധ്യക്ഷത വഹിച്ചു. കാർട്ടൂൺ അക്കാദമി അംഗം അഭിഷേക് നെടുമ്പുറത്തിനെ ആദരിച്ചു. പ്രിൻസിപ്പൽ ഇൻ-ചാർജ് ഷീന, പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. വി.വി. ആശ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സരിതാസുജി, വാർഡ് മെംബർ ഷൈലജ ശശികുമാർ, അധ്യാപകരായ കെ.പി. ബീന, ഒ.കെ. ശശികല, പി.പി. ബിജു, ബിജു ശിവദാസ്, പി.എൻ. രേഖ, എം.ജെ. റാണി, ഡോ. അനിതാകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.