ആലപ്പുഴ: ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സുരക്ഷിതമായ രീതിയിലുള്ള ഇന്‍റർനെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബുകൾ രൂപവത്കരിക്കുന്നത്. ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചറിയ അധ്യക്ഷതവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് നിഷ ദയാനന്ദൻ, ജില്ല നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ, സ്‌കൂൾ മാനേജർ ജെ. ജയലാൽ, സൈബർ സെൽ ഇൻസ്‌പെക്ടർ എം.കെ. രാജേഷ്, പി.ടി.എ പ്രസിഡന്‍റ് എൻ.ടി. റെജി, ഐ.ടി. കോഓഡിനേറ്റർ ആതിരഭദ്രൻ, മുഹമ്മ എസ്.ഐ സി.ആർ. ബിജു എന്നിവർ സംസാരിച്ചു. പടം: ( ജില്ല പൊലീസ് മേധാവി ജി. ജയദേവ് മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുന്നു) apl school
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.