വൈദ്യുതി മുടങ്ങും

ആലപ്പുഴ: ടൗൺ സെക്ഷൻ പരിധിയിൽ എസ്.ബി.ഐ എ.ഡി.ബി, പഴവങ്ങാടി, കാർമൽ, ശാന്തി തിയറ്റർ, കെ.കെ.എൻ പ്ലാസ, ആക്‌സിസ് ബാങ്ക്, മാതൃഭൂമി, രാജരാജേശ്വരി എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാത്രി 10 മുതൽ വെള്ളിയാഴ്ച പുലർച്ച നാലുവരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.