നഫീസത്തുൽ മിസ്‌രിയയിലും നൂറുശതമാനം

മാന്നാർ: ടൗണിൽ പ്രവർത്തിക്കുന്ന നഫീസത്തുൽ മിസ്‌രിയ ഇസ്‌ലാമിക് വനിത കോളേജിൽ നൂറുശതമാനം വിജയം. 25 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ രണ്ടുപേർ എ പ്ലസ് നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.