വടുതല: കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തി വെച്ച അരൂക്കുറ്റിയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവിസുകൾ പുനരാരംഭിക്കണമെന്ന് അരൂക്കുറ്റി രാഗം ആർട്ട്സിന്റെ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇ.വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.പി. ശിവകുമാർ റിപ്പോർട്ടും ട്രഷറർ സി.ബി. വിമൽ കുമാർ കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഇ.വി രാജേന്ദ്രൻ (പ്രസി.), എൻ. ധനരാജ് (വൈ.പ്രസി.) എം.പി. ശിവകുമാർ (സെക്രട്ടറി), ജി. ജയകുമാർ (ജോ.സെക്ര), സി.ബി. വിമൽ കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.