ചെങ്ങന്നൂർ: പൊതുമരാമത്ത് റോഡുകളെല്ലാം അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച ആദ്യത്തെ നിയോജകമണ്ഡലമായി ചെങ്ങന്നൂർ മാറിയതായി മന്ത്രി സജി ചെറിയാൻ. ആല കനാൽ ജങ്ഷൻ നെടുവരംകോട് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. മുരളീധരൻപിള്ള അധ്യക്ഷതവഹിച്ചു. റീബിൽഡ് കേരള പ്രോജക്ട് ഡയറക്ടർ ജി. വിഷ്ണുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെബിൻ പി.വർഗീസ്, ജില്ല പഞ്ചായത്ത് അംഗം മഞ്ജുള ദേവി, എം. ശശികുമാർ, എൽസി വർഗീസ്, സീമ ശ്രീകുമാർ, പ്രഫ.കെ. വിശ്വനാഥൻ, വി.കെ. ശോഭ, ടി.കെ. സോമൻ, കെ.ഡി. രാധാകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു. അനീഷ ബിജു സ്വാഗതവും കെ.രാധാമണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.