വൈദ്യുതി മുടക്കം

ചെങ്ങന്നൂർ: മുളക്കുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പട്ടങ്ങാട്ടിൽ, കൊക്കുണ്, പാറക്കൽ, എരുമാല, തുമ്പിനാൽ, കക്കുന്നമോടി, പാറക്കുളം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ച്​ വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.