ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി; ആറാട്ട് തിങ്കളാഴ്ച

ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ദേവി തൃപ്പൂത്തായി. മലയാള വർഷത്തിലെ ഒമ്പതാമത്തെ തൃപ്പൂത്താറാട്ട് തിങ്കളാഴ്ച രാവിലെ 7.30ന്​ പമ്പാനദിയിലെ മിത്രപ്പുഴ ക്ഷേത്രക്കടവിൽ നടക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ആർ. ബിന്ദു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.