പ്രതിഷേധ സംഗമം നാളെ

വടുതല: പ്രവാചക നിന്ദക്കെതിരെ വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിന്‍റെ പ്രതിഷേധ സംഗമം വെള്ളിയാഴ്ച വൈകുന്നേരം 4.30ന്​ അബ്​റാർ ഓഡിറ്റോറിയത്തിൽ നടക്കും. മർകസുസ്സഖാഫത്തിസ്സുന്നിയ്യ വൈസ്​ ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്​ ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.