അൽ-ഇഹ്​സാൻ ചാരിറ്റബിൾ ട്രസ്റ്റ്​ ഭാരവാഹികൾ

ആലപ്പുഴ: : ബി. സൈനുദ്ദീൻ (പ്രസി), അഷ്​റഫ്​ കൈചൂണ്ടി, ലിയാഖത്ത്​ പള്ളാത്തുരുത്തി (വൈ. പ്രസി), എ.എം. മുഈനുദ്ദീൻ (ജന.സെക്ര), അഷ്​റഫ്​ മുല്ലാത്ത്​, ഷിയാസ്​ ഷംസുദ്ദീൻ (സെക്ര), എസ്​.എം.ജെ. അബൂബക്കർ (ട്രഷ). പ്രവാചകനിന്ദ പരാമർശനം നടത്തിയവരെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. മുഈനുദ്ദീൻ, മുഹമ്മദാലി, അബ്​ദുൽ ജലീൽ, ബഷീർ, നിയാസ്​ മംഗലം, സൂബി, നാസർ കൈചൂണ്ടി എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന്​ ആലപ്പുഴ പ്രിൻസ്​ ഹോട്ടൽ: കേരള സ്​റ്റേറ്റ്​ ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്​സ്​ അസോസിയേഷൻ സംസ്ഥാന സമ്മേളനം, പ്രതിനിധി സമ്മേളനം ഉദ്​ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരൻ -രാവിലെ 10.00 ആലപ്പുഴ സെന്‍റ്​ ആന്‍റണീസ്​ ബോയ്​സ്​ ഹോം: പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ അന്തോണീസിന്‍റെ തിരുനാൾ -രാവിലെ 8.30 ചേർത്തല എൻ.എസ്​.എസ്​ കരയോഗം ഹാൾ: ജില്ല കൺസ്​ട്രക്​ഷൻ വർക്കേഴ്​സ്​ യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം -രാവിലെ 10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.