ജില്ല കോടതി പരിസരത്ത് ശുചീകരണ യജ്‌ഞം

ആലപ്പുഴ: ബാർ അസോസിയേഷൻ നേതൃത്വത്തിൽ ജില്ല കോടതി പരിസരത്ത് നടന്ന ശുചീകരണ യജ്ഞം നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്‍റ്​ ജി.ഹരികുമാർ, സെക്രട്ടറി പി.ടി. ജോസഫ്, നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആർ.വിനീത എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.