ഹരിപ്പാട്: ഫിഷറീസ് വകുപ്പിന്‍റെയും കുമാരപുരം ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ പൊതുകുളങ്ങളിൽ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. സൂസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് യു. പ്രദീപ്, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ വിജിത ബിജു, ഫിഷറീസ് കോഓഡിനേറ്റർ റിൻഷ, അക്വാകൾചർ പ്രമോട്ടർ സെലീന എന്നിവർ പങ്കെടുത്തു. ചിത്രം: കുമാരപുരം ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. സൂസി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.