അരൂർ: ഗ്രാമപഞ്ചായത്തും ആലപ്പുഴ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയും സംയുക്തമായി അരൂരിലെ സ്കൂൾ വിദ്യാർഥികൾക്കായി ഓപൺ ഹൗസ് പ്രോഗ്രാം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എം.പി. ബിജു അധ്യക്ഷത വഹിച്ചു. ആലപ്പുഴ ചൈൽഡ് ലൈൻ കോഓഡിനേറ്റർ സെബാസ്റ്റ്യൻ ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അരൂർ സബ് ഇൻസ്പെക്ടർ സെനി, എക്സൈസ് ഉദ്യോഗസ്ഥരായ ഓംകാർനാഥ്, സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ സീനത്ത് ഷിഹാബുദ്ദീൻ, ഇബ്രാഹീംകുട്ടി, കവിത ശരവണൻ, അമ്പിളി ഷിബു, ആശ ഷീലൻ, സെന്‍റ് അഗസ്റ്റിൻസ് സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: സ്കൂൾ വിദ്യാർഥികൾക്കായി അരൂരിൽ സംഘടിപ്പിച്ച ഓപൺ ഹൗസ് പ്രോഗ്രാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.