അമ്പലപ്പുഴ: നീർക്കുന്നം പീസ് റെസിഡന്റ്സ് അസോസിയേഷൻ നടന്നു. എസ്.എന്‍ കവല കിഴക്ക് അൽഹുദ മദ്റസ ഹാളിൽ നടന്ന പരിപാടി റെസി. അസോ. മുൻ പ്രസിഡന്‍റ് ബഷീർ തുണ്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എ.ഹാഷിം അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരക്കുറുപ്പ്, ബി. ശ്രീകുമാർ, മധുസൂദനൻ നായർ, ലീനാ റോയ്, ഷെരീഫ് മൂത്തേടം എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. പുതിയ ഭാരവാഹികൾ പ്രസി: ഹാഷിം കൊല്ലംപറമ്പ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ കൊല്ലമ്പറമ്പ്, വൈസ് പ്രസി. ചന്ദ്രശേഖരക്കുറുപ്പ്, ജോ. സെക്രട്ടറി: ഷെരീഫ് മൂത്തേടം രക്ഷാധികാരി തുണ്ടിൽ ബഷീർ നീർക്കുന്നം. പീസ് റെസിഡന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്‍റ് ബഷീർ തുണ്ടിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.