അമ്പലപ്പുഴ: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പുന്നപ്ര- പറവൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പ്രോത്സാഹന സമ്മേളനവും അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. സമസ്ത ജില്ല പ്രസിഡന്‍റ് ഹദിയത്തുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് പ്രസിഡന്‍റ് ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. പുന്നപ്ര മസ്ജിദുൽ ഫാറൂഖ് ഇമാം ഹസ്ബുല്ല ബാഖവി അവാർഡ് സമർപ്പണം നടത്തി. നൗഫൽ ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു. സലീം എം. മാക്കിയിൽ, യു. അഷറഫ്, എ. അബ്ദുൽ ഖാദർ സി.ആർ.പി, അബ്ദുൽ കരീം മുസ്ലിയാർ, അബ്ദുൽ ലത്തീഫ് മുസ്ലിയാർ, ബി. നാസറുദ്ദീൻ, കെ. ഷാനവാസ്, എ. ഉബൈദ്, എ. മഹീൻ, സിയാദ് തുറയിൽ, സലീം കറുത്താമഠം എന്നിവർ സംസാരിച്ചു. (അനുമോദന സമ്മേളനം സമസ്ത ജില്ല പ്രസിഡന്‍റ് ഹദിയത്തുല്ല തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു)apl sys amb
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.