Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി െപൻഷൻ പ്രായം ഉയർത്തുമെന്നത് നിർദേശം മാത്രമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കത്തിനെതിരെ നിയമസഭയിൽ പ്രതിപക്ഷത്തിെൻറ അടിയന്തര പ്രമേയ നോട്ടീസ്. വി.ടി ബൽറാമാണ് നോട്ടീസ് നൽകിയത്. കെ.എസ്.ആർ.ടി.സിയെ മറയാക്കി മറ്റു മേഖലകളിലും െപൻഷൻ പ്രായം ഉയർത്താൻ നീക്കം നടക്കുകയാെണന്ന് വി.ടി. ബലറാം ആരോപിച്ചു.
എന്നാൽ, പെൻഷൻ പ്രായം 60 ആക്കുക എന്നത് നിർദേശം മാത്രമാണെന്ന് ഗതാഗത മന്ത്രി എ.െക ശശീന്ദ്രൻ പറഞ്ഞു. ജോലി സാധ്യത കുറയുമെന്ന് ചെറുപ്പക്കാർക്ക് ആശങ്കവേണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.