Posted On
date_range Updated On
date_range കെ.എസ്.ഡി.പിയിൽ ഇനി അർബുദചികിത്സാ മരുന്നും
തിരുവനന്തപുരം: ചേർത്തലയിലെ കേരള ഡ്രഗ്സ് ആൻഡ് ഫാർമസസ്യൂട്ടിക്കൽസിൽ (കെ.എസ്.ഡി.പി) അർബുദ മരുന്ന് ഉൽപാദനത്തിന് നടപടി ആരംഭിച്ചതായി മന്ത്രി പി. രാജീവ്. കൃത്രിമ പല്ല്, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ ഉൽപ്പാദിപ്പിക്കുന്നതിനുളള പ്രത്യേക ഫാർമസ്യൂട്ടിക്കൽ പാർക്ക് കിൻഫ്ര പാർക്കിൽ ആരംഭിക്കും.
മട്ടന്നൂരിൽ വ്യവസായ പാർക്കിന് ആക്ഷൻപ്ലാൻ തയാറായിട്ടുണ്ട്. ഇവിടെ ഫുഡ് പ്രോസസിങ് യൂനിറ്റ് ആരംഭിക്കുന്ന കാര്യവും സജീവ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.