തട്ടിക്കൊണ്ടുവന്ന കുട്ടിയെ രക്ഷപ്പെടുത്തി

മ​ല​പ്പു​റം: ബം​ഗാ​ളി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ടാ​മ്പു​ഴ​യി​ലെ സ്വ​കാ​ര്യ ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്നാ​ണ് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ചൈ​ൽ​ഡ് ലൈ​ൻ കു​ട്ടി​യെ ര​ക്ഷി​ച്ച​ത്.

കു​ട്ടി​യെ നാ​ട്ടി​ലേ​ക്ക് ​കൊ​ണ്ടു​പോ​കാ​ൻ ബം​ഗാ​ൾ പൊ​ലീ​സ് എ​ത്തും. സി.​ഡ​ബ്ല്യൂ.​സി അം​ഗം അ​ഡ്വ. ജാ​ബി​ർ, ചൈ​ൽ​ഡ് ലൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ അ​ൻ​വ​ൻ കാ​ര​ക്കാ​ട​ൻ, കൗ​ൺ​സി​ർ​മാ​രാ​യ മു​ഹ്സി​ൻ പ​രി, ആ​തി​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kidnapped child rescued at malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.