കെ.സി.എസ് മണിയുടെ സഹോദരി നിര്യാതയായി

കോഴിക്കോട് : തിരുവിതാംകൂറിലെ സ്വതന്ത്ര്യ സമര സേനാനി (സർ സി.പിക്കെതിരെ സമരം നടത്തിയ) കെ.സി.എസ്. മണിയുടെ ഇളയ സഹോരി ലക്ഷ്മി കൃഷ്ണൻ (93) നിര്യാതയായി. അമ്പപ്പുഴ കോനാട്ടു മഠത്തിലാണ് ജനിച്ചത്. തെങ്കാശി ഹനുമന്ദപുരം സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. ഭർത്താവ് പരേതനായ എസ്.വി. കൃഷ്ണൻ

മക്കൾ: രാജു, നടരാജൻ.പുഷ്കല, പരേതയായ വിമല

മരുമക്കൾ :ശാരദ, രേവതി, രംഗനാഥൻ, വി.രാജപ്പൻ 

Tags:    
News Summary - KCS Mani's sister passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.