പ്രവാസിയുടെ ഭാര്യയെയും മക്കളെയും കാണാതായി

കാഞ്ഞങ്ങാട്: പ്രവാസിയുടെ ഭാര്യയെയും രണ്ടു മക്കളെയും കാണാതായി. പള്ളിക്കര ഇല്യാസ് നഗറിലെ 25കാരിയെയാണ് ഏഴും മൂന്നും വയസ്സുള്ള മക്കൾക്കൊപ്പം കാണാതായത്. രാത്രി 10.45നും രാവിലെ ഒമ്പതിനുമിടയിലാണ് മക്കളുമായി യുവതിയെ കാണാതായത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    
News Summary - The expatriate's wife and children are missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT