Posted On
date_range Updated On
date_range തീരപ്രദേശം ശുചീകരിച്ച് വിദ്യാർഥികള്‍
ബേക്കല്‍: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയിലെ എൻ.എസ്.എസ് വളന്റിയർമാർ ഫ്രീഡം മാര്‍ച്ചും തീരപ്രദേശ ശുചീകരണവും സംഘടിപ്പിച്ചു.
കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ ബേക്കലിലാണ് പരിപാടി നടന്നത്. പ്രോഗ്രാം ഓഫിസര്‍ ഡോ. സീമ ചന്ദ്രന് നേതൃത്വം നല്കി.ബേക്കല്‍ സബ് ഇന്‍സ്പെക്ടര്‍ എ.വി. പ്രകാശന് സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.