Posted On
date_range Updated On
date_range മിന്നലിൽ രണ്ടു പശുക്കൾ ചത്തു
നീലേശ്വരം: മലയോരത്ത് ശക്തമായ ഇടിമിന്നലേറ്റ് രണ്ടു പശുക്കൾ ചത്തു. പരപ്പ കൊന്നനങ്ങാട് മാക്കം വീട്ടിൽ ബാബുവിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ടുപശുക്കളാണ് മിന്നലേറ്റ് ചത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.