Posted On
date_range Updated On
date_range 14കാരിയെ പീഡിപ്പിച്ചയാൾക്ക് 23 വർഷം കഠിനതടവും പിഴയും
കാസർകോട്: 14കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 1,10,000 രൂപ പിഴയും. പരപ്പ കരിച്ചേരി വീട്ടിലെ രമേശനെയാണ് (35) ജില്ല അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 15 മാസം അധികതടവ് അനുഭവിക്കണം. 2013 ജൂലൈ 26നാണ് കേസിനാസ്പദമായ സംഭവം. വെള്ളരിക്കുണ്ട് പൊലീസ് ചാർജ് ചെയ്ത പോക്സോ കേസിലാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.