സ്വാത​ന്ത്ര്യദിനാഘോഷം

കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്ത് പതിനേഴാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനമാഘോഷിച്ചു. ദേശീയ കൗൺസിൽ അംഗം എ.ഹമീദ് ഹാജി പതാക ഉയർത്തി. കെ.എം. മുഹമ്മദ് കുഞ്ഞി, എ. അബ്ദുള്ള, ശിഹാബ് പലായി, എ.കുഞ്ഞബ്ദുള്ള തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.