Posted On
date_range Updated On
date_range പീഡനം: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
കാസർകോട്: ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ പാണിഗ്രാം സ്വദേശി റഫീഖുല്‍ മിയയാണ് (25) അറസ്റ്റിലായത്. ടൈല്‍സ് ജോലിക്കാരനായ ഇയാൾ പെണ്‍കുട്ടിയെ കാറിലും മറ്റും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.