കാസർകോട്: ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിൽ ഡി-റിസർവേഷൻ ഒക്ടോബർ 15 മുതൽ നടപ്പാക്കും. കണ്ണൂർ- കോഴിക്കോട് സെക്ഷനിൽ 16528 കണ്ണൂർ-യശ്വന്ത്പുർ ട്രെയിനിൽ എസ്9, എസ്10, എസ്11. മംഗലാപുരം-കോഴിക്കോട് സെക്ഷനിൽ 16348 മംഗലാപുരം-തിരുവനന്തപുരം ട്രെയിനിൽ എസ്8, 12602 മംഗലാപുരം-ചെന്നൈ ട്രെയിനിൽ എസ്10, എസ്11. കോഴിക്കോട്-മംഗലാപുരം സെക്ഷനിൽ 16347 തിരുവനന്തപുരം-മംഗലാപുരം ട്രെയിനിൽ എസ്9, എസ്10. 12601 മംഗലാപുരം-ചെന്നൈ ട്രെയിനിൽ എസ്10, എസ്11. കണ്ണൂർ-മംഗലാപുരം സെക്ഷനിൽ 16629 തിരുവനന്തപുരം-മംഗലാപുരം ട്രെയിനിൽ എസ്9, എസ്10. ട്രിച്ചി-മംഗലാപുരം സെക്ഷനിൽ 16159 എഗ്മോർ-മംഗലാപുരം ട്രെയിനിൽ എസ്10.
മംഗലാപുരം-ട്രിച്ചി സെക്ഷനിൽ 16160 മംഗലാപുരം-എഗ്മോർ ട്രെയിനിൽ എസ്7. മംഗലാപുരം-കരുർ സെക്ഷനിൽ 16160 മംഗലാപുരം-എഗ്മോർ ട്രെയിനിൽ എസ്8, എസ്9, എസ്10. ട്രിവാൻഡ്രം-എറണാകുളം സെക്ഷനിൽ 12624 തിരുവനന്തപുരം-ചെന്നൈ മെയിൽ എസ്7. കന്യാകുമാരി-എറണാകുളം സെക്ഷനിൽ പുണെ- ജയന്തി ജനത എസ്5.
കോട്ടയം-തിരുവനന്തപുരം സെക്ഷനിൽ തിരുവനന്തപുരം-മലബാർ എക്സ്പ്രസ് എസ്5, എസ്6. ആലപ്പുഴ-പാലക്കാട് സെക്ഷനിൽ ആലപ്പുഴ ചെന്നൈ സൂപ്പർഫാസ്റ്റ് എസ്7.
കോട്ടയം-തിരുവനന്തപുരം സെക്ഷനിൽ അനന്തപുരി എക്സ്പ്രസ് എസ്11. തിരുനെൽവേലി-കൊല്ലം സെക്ഷനിൽ അനന്തപുരി എക്സ്പ്രസിലെ എസ്10, എസ്11.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.