Posted On
date_range Updated On
date_range പഞ്ചകർമ കേന്ദ്രത്തിൽ പീഡനം: സ്ഥാപനമുടമ അറസ്റ്റിൽ
സുള്ള്യ: കർണാടക പുത്തൂരിൽ പഞ്ചകർമ കേന്ദ്രത്തിൽ ജീവനക്കാരിയടക്കം രണ്ടു യുവതികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. സ്ഥാപനമുടമ വയനാട് സ്വദേശി അബ്രഹാം (49), സഹായി അനീഷ് തുടങ്ങിയവരെയാണ് പുത്തുർ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.