മഞ്ചേശ്വരം: വാഹനപരിശോധനക്കിടെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് നാല് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ അസര്‍ മന്‍സിലിലെ അബ്‌ദുൽ ഖാദറിനെയാണ് (40) അറസ്റ്റ് ചെയ്‌തത്. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ എസ്.ഐ അന്‍സാറിന്റെ നേതൃത്വത്തില്‍ കുഞ്ചത്തൂരില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.