തണ്ണീർപ്പന്തൽ ഒരുക്കി

നീലേശ്വരം: വേനല്‍ച്ചൂടിന് ആശ്വാസമായി സുന്നി യുവജനസംഘം നീലേശ്വരം സര്‍ക്കിള്‍ കമ്മിറ്റി മാര്‍ക്കറ്റ് ജങ്​ഷനില്‍ തണ്ണീര്‍പ്പന്തല്‍ ഒരുക്കി. ഭാരവാഹികളായ മടിക്കൈ അബ്ദുല്ലഹാജി, ശിഹാബുദ്ദീന്‍ അഹ്‌സനി, അശ്‌റഫ് അശ്രഫി ആറങ്ങാടി, മഹ്‌മൂദ് അംജദി, മുഹമ്മദ് സഅദി നുച്യാട് എന്നിവർ സംസാരിച്ചു. പടം: nlr thanner സുന്നി യുവജനസംഘം നീലേശ്വരം മാർക്കറ്റ് ജങ്​ഷനിൽ ഒരുക്കിയ തണ്ണീർപ്പന്തൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.