സാംസ്കാരിക സായാഹ്നം

ചെറുവത്തൂർ: ലോക നാടകദിനത്തിൽ നാടക് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവത്തൂരിൽ സാംസ്കാരിക സായാഹ്നവും നാടകാവതരണവും നടന്നു. സാംസ്കാരിക പ്രവർത്തകൻ സി.എം. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് റഫീക്ക് മണിയങ്കാനം അധ്യക്ഷത വഹിച്ചു. നാടകദിന സന്ദേശം ഗംഗൻ ആയറ്റി അവതരിപ്പിച്ചു. പടം: നാടക് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവത്തൂരിൽ നടത്തിയ സാംസ്കാരിക പ്രവർത്തകൻ സി.എം. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.