ശിരോവസ്ത്രം: പ്രകടനം നടത്തി

നീലേശ്വരം: ശിരോവസ്ത്ര വിലക്ക്​ നിരോധനം ശരിവെച്ച കർണാടക ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് വിമൻസ്​ ഇന്ത്യ മൂവ്മൻെറ് തൃക്കരിപ്പൂർ മണ്ഡലത്തി‍ൻെറ നേതൃത്വത്തിൽ പടന്നയിൽ പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മഞ്ജുഷ മാവിലാടം ഉദ്ഘാടനം ചെയ്തു. നൂറൈന ശരീഫ്, സഹീന ഷംസുദ്ദീൻ, അലീമ ആരിഫ്, ഫാത്തിമത്ത് ശസ്ന എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പടം nlr hijab.jpgവിമൻസ്​ ഇന്ത്യ മൂവ്മൻെറി‍ൻെറ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.