കാസർകോട്: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വിദ്യാനഗര്‍ ഐ.ടി.ഐയില്‍ നടക്കും. ജില്ലയിലെ സര്‍ക്കാര്‍ -സ്വകാര്യ ഐ.ടി.ഐകളില്‍ നിന്ന് എന്‍.ടി.സി, എസ്.ടി.സി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04994 256440 പൊലീസ് കംപ്ലെയിൻറ് അതോറിറ്റി സിറ്റിങ് കാസർകോട്: ജില്ല പൊലീസ് കംപ്ലെയിൻറ് അതോറിറ്റിയുടെ സിറ്റിങ് മാര്‍ച്ച് 22ന് രാവിലെ 11 മുതല്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.